Saturday, July 5, 2025
Home Blog Page 127
ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത. എന്നാല്‍ ശവ്വാല്‍ മാസ പ്പിറവി സ്ഥിരീകരിക്കുക മതകാര്യമന്ത്രാലയത്തിന്റെ (അവ്ഖാഫ്) ചന്ദ്ര കാഴ്ച സമിതിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറി കലണ്ടര്‍ ഹൗസിലെ...
ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന...
  മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700...
ദോഹ: ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി ഏപ്രില്‍ 25 ഞായറാഴ്ച (നാളെ) മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുന്നത്. ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് (https://www.qatarvisacenter.com/home) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്....
ഇന്ത്യയിലെ കോവിഷീല്‍ഡിന് ഖത്തറില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ക്വാറന്റൈനില്‍ ഇളവില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി. കോവിഷീല്‍ഡിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി...
  പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ്...
കൊ വിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും...
കൊച്ചി: പുതുതലമുറയിലെ വധുക്കളുടെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി കല്യാണ്‍ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരമ്പരാഗതമായ പ്രാദേശിക ആഭരണ രൂപകല്‍പ്പനകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള...
Alsaad street qatar local news
ഇന്ത്യയില്‍ ഉപയോഗിക്കുന്ന "കോവി ഷീല്‍ഡ്" എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!