Tag: Qatar vartha
സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും
ദോഹ: സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും. ഖത്തറിലെ ഇന്ത്യ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സുഖ് വാഖിഫിലെ കിഴക്കൻ ചത്വരത്തിലാണ് നടക്കുക. വിവിധ...
ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു...
ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..
ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ...
നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ...
വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...
ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്....
കോട്ടൺ സാരി ഫെസ്റ്റുമായി ഖത്തർ കല്യാൺ സിൽക്‌സ് .
പെൺ ഉടയാടകളിൽ ഏതൊക്കെ പരിഷ്‌കാരങ്ങൾ മാറിമറിഞ്ഞാലും (അത് വൈദേശികമാകട്ടെ , ദേശീയമാകട്ടെ ) മലയാള മങ്കമാർക്കിടയിൽ നിത്യ ഹരിത സ്ഥാനമലങ്കരിച്ചുകൊണ്ട് നിൽക്കുകയാണ് സാരി !! പെൺ ഉടലുകളെ വള്ളിപ്പടർപ്പു പോലെ ചുറ്റിപ്പടർന്നും തഴുകിയും...
എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ...
ദോഹ. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. അടിയന്തിരമായി യാത്ര ചെയ്യേണ്ട പലരും വലഞ്ഞു. ഇന്നലെ ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ...
ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരം.
ദോഹ : ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
സർവീസുകൾ മുടങ്ങിയത്...
ഖത്തറിലെ കാലാവസ്ഥ..
ഖത്തറിലെ കാലാവസ്ഥ ഈ ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞുള്ളതും പകൽ സമയത്ത് മിതമായതും താരതമ്യേന ചൂടുള്ളതുമായിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വരെ വീശുമെന്ന് പ്രതീക്ഷിക്കുന്നു. തിരമാലകൾ...