Tag: Qatar vartha
എയർഇന്ത്യ വിമാനം തകർന്നുവീണു.
എയർഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനം തകർന്ന് വീണത്. ജൂൺ 12 ന് ഉച്ചയ്ക്ക് ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം...
സൂഖ് വാഖിഫിൽ രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം..
ദോഹ: ഇന്ത്യൻ മാമ്പഴങ്ങൾക്കും അവയുടെ ഉൽപ്പന്നങ്ങൾക്കുമായി സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച്, സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം ജൂൺ 12 മുതൽ 21 വരെ സൂഖ് വാഖിഫിൻ്റെ...
ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി..
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി. അഞ്ച്, 10, 50, 100 റിയാൽ കറൻസികൾ പിൻവലിക്കാൻ സൗകര്യമൊരുക്കുന്ന എ.ടി.എമ്മുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിലാണ്...
രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു..
ദോഹ: രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവയെ കെണിയൊരുക്കി പിടികൂടാനുള്ള നടപടി സ്വീകരിച്ച് ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്‍റെ ഭാഗമായി മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്,...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍..
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാന്‍ഡിയറിന്‍റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡർ നിയമനം. ഷാരൂഖ്...
കാണാതായ മൂന്നു വയസുകാരിയെ മ രിച്ച നിലയിൽ കണ്ടെത്തി..
കൊച്ചി: ഇന്നലെ കാണാതായ മൂന്നു വയസുകാരിയുടെ മൃത ദേഹം പുലർച്ചെ മൂന്ന് മണിയോടെ ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. മൂഴിക്കുളം പാലത്തിൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ നൽകിയ...
അമ്ർ ബിൻ അൽ ആസ് സ്ട്രീറ്റിന്റെ പ്രവേശന കവാടം രാത്രിയിൽ 3 ദിവസത്തേക്ക് താൽക്കാലികമായി...
ദോഹ. മെയ് 16, 17, 18 തീയതികളിൽ (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ,)ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്നുള്ള അമ്ർ ബിൻ അൽ ആസ് സ്ട്രീറ്റിന്റെ പ്രവേശന കവാടം രാത്രിയിൽ 3 ദിവസത്തേക്ക്...
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വില കുറയും..
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വില കുറയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2.05 റിയാലായിരുന്നത് 1.95 റിയാലായും പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2 റിയാലായിരുന്നത് മെയ് മാസത്തില്‍...
വ്യാജ ചെക്ക് കേസിൽ ഇരയായ ഒരാൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അനുകൂലമായി വിധി...
വ്യാജ ചെക്ക് കേസിൽ ഇരയായ ഒരാൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അനുകൂലമായി വിധി പ്രസ്‌താവിച്ചു. തട്ടിപ്പുകാരന് 2 മില്യൺ റിയാലിന്റെ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. ചെക്ക് വ്യാജമായതിനാൽ ഇരയെ ജയിലിലടയ്ക്കുകയും...
മെട്രോലിങ്ക് സേവനത്തിലേക്ക് ഒരു പുതിയ ബസ് റൂട്ട്..
മെട്രോലിങ്ക് സേവനത്തിലേക്ക് ഒരു പുതിയ ബസ് റൂട്ട് ചേർക്കുന്നതായി ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 27 മുതൽ, കോർണിഷ് സ്റ്റേഷനിൽ നിന്ന് സർവീസ്...