Trending Now
DON'T MISS
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നതിനായി ആയിരത്തിലധികം (1,000+) അവശ്യസാധനങ്ങൾക്ക് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വിലക്കിഴിവ് പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും മന്ത്രാലയം ഈ...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. ദോഹ ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് ഈ നിയന്ത്രണം ബാധകമാകുക....
LATEST VIDEOS
TRAVEL GUIDE
കല്യാണ്‍ ജൂവലേഴ്സ് റമദാന് മാസത്തില്‍ ആകര്‍ഷകമായ ഫ്ലൈ ഫോര്‍ ഫ്രീ ഓഫര്‍ അവതരിപ്പിച്ചു..
ഇഷ്ടപ്പെട്ട യാത്രാകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അവസരം
ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുണ്യമാസമായ റമദാന് കാലത്ത് സവിശേഷമായ 'ഫ്ലൈ ഫോര്‍ ഫ്രീ' ഓഫര്‍...
ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ദോഹ: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശീതക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് താപനില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശീതതരംഗത്തെ കുറിച്ചുള്ള...
PHONES & DEVICES
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ
ദോഹ: റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം...
LATEST TRENDS
ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു.
ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ട പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്ന്ന്യാത്രക്കാര്ക്ക് പരിക്കേറ്റു.. ഖത്തര്‍ എയര്‍വേയ്സ് ക്യു ആര് 960 വിമാനം ആണ് അപകടത്തിൽ പെട്ടത് . ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന്...
ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടി…
ദോഹ: ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. കാര്‍ ഒടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
TECH
FASHION
REVIEWS
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...


















