Trending Now
DON'T MISS
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്. അവരുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കൂടുതൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം മൂലം അടുത്ത...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട്...
LATEST VIDEOS
TRAVEL GUIDE
ഖത്തറിൽ ആദായ നികുതി; വാറ്റും തീരുമാനമായില്ല എന്ന് പ്രധാനമന്ത്രി
ഖത്തറിൽ ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്സ് നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി...
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ്...
PHONES & DEVICES
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ്...
LATEST TRENDS
മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻ്റ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടിയെടുക്കാൻ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും എംഒഐ അറിയിച്ചു.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി ഖത്തർ എയർവേയ്സ്.
ദോഹ, ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി ഖത്തർ എയർവേയ്സ്. വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകളിൽ 30% വരെ ലാഭിക്കുകയും ബോണസ് ക്യൂപോയിൻ്റകളും ഏവിയോസുമാണ് ഓഫറിലുള്ളത്. ഞങ്ങളുടെ ദേശീയ ദിന ഓഫറുകൾ...
TECH
FASHION
REVIEWS
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...