Trending Now
DON'T MISS
യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..
ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത്...
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളുന്നത് പിടിക്കൂടി ..
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഭാഗത്തുള്ള റാഷിദിയ പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെ അവർ പിടികൂടുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന...
MOST POPULAR
LATEST VIDEOS
TRAVEL GUIDE
2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്…
ദോഹ : 2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതു കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ...
മാർച്ച് പകുതിയോടെ രാജ്യത്തെ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.
അറേബ്യൻ ഉപദ്വീപിൽ സുഡാൻ സീസണൽ ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ മാർച്ച് പകുതിയോടെ രാജ്യത്തെ താപനില സാവധാനത്തിൽ ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറേബ്യൻ പെനിൻസുലയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമായേക്കാവുന്ന, യൂറോപ്പിൽ നിന്നുള്ള ഒറ്റപ്പെട്ട...
PHONES & DEVICES
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...
അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...
LATEST TRENDS
2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുട നീളം ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ്...
2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുട നീളം ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി....
ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത..
2022 മെയ് 17 ചൊവ്വാഴ്ച മുതൽ ആഴ്ച്ച അവസാനം വരെ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും...
TECH
FASHION
REVIEWS
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...