Trending Now
DON'T MISS
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി.
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്ര മണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ വ്യക്തമായ...
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
MOST POPULAR
LATEST VIDEOS
TRAVEL GUIDE
ഖത്തറിൻ്റെ അതിർത്തിയിൽ ഒരു കൂട്ടം കടൽപ്പശുക്കളെ കണ്ടെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡ്രോൺ വീഡിയോയിൽ, ഖത്തർ ജലാശയത്തിലെ ടർക്കോയ്സ് നിറമുള്ള വെള്ളത്തിൽ ഡസൻ കണക്കിന് ഡുഗോംഗുകൾ ഒത്തുകൂടുന്നത് കാണം. അവയിൽ ചിലതിനൊപ്പം കുഞ്ഞുങ്ങളുമുണ്ട്.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ്...
ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ: താപനില ഉയരുന്നു: വരും...
PHONES & DEVICES
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു.
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ.
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് നടപടി.
കുടിവെള്ളക്ഷാമം, പ്രതിരോധ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയെക്കുറിച്ച് പ്രചരിച്ച വാർത്തകൾ...
LATEST TRENDS
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു..
ഖത്തറിൽ മലപ്പുറം പുളിക്കൽ ആന്തിയൂർ കുന്ന് സ്വദേശി പുതിയറക്കൽ മൊയ്ദീൻ കോയയുടെ മകൻ ദാനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിലിൽ സ്വകാര്യ കമ്പനിയിൽ എൻജീനിയറായി ജോലി ചെയ്ത് വരികയായിരുന്നു....
ഖത്തറിൽ മഴയ്ക്ക് സാധ്യത…
ഖത്തറിൽ വ്യാഴാഴ്ച മെയ് 18 മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് . ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
TECH
FASHION
REVIEWS
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു.
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...














