Trending Now
DON'T MISS
യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..
ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത്...
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം തള്ളുന്നത് പിടിക്കൂടി ..
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഭാഗത്തുള്ള റാഷിദിയ പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെ അവർ പിടികൂടുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന...
LATEST VIDEOS
TRAVEL GUIDE
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ് മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം...
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ് മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ്...
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...
PHONES & DEVICES
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...
അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...
LATEST TRENDS
കല്യാണ്‍ ജൂവലേഴ്സ് 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുന്നു..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി 1300 കോടി...
സൈനിക ചെലവില്‍ ചെലവഴിച്ചത് ഒന്നേകാല്‍ ലക്ഷം കോടി. ഖത്തര്‍ രണ്ടാം സ്ഥാനത്ത്…
ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് ഒന്നേകാല്‍ ലക്ഷം കോടി രൂപ . ഇതോടെ ഗള്‍ഫ്മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമതെത്തി. ലോകരാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനുംസുരക്ഷയ്ക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍...
TECH
FASHION
REVIEWS
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...