Trending Now
DON'T MISS
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
LATEST VIDEOS
TRAVEL GUIDE
ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചു…
ദോഹ. കോവിഡ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്പറേഷന് അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ...
അൽ വക, അൽ അസീസിയ മേഖലകളിലെ റഫീഖ് മാർട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകൾ ഒരു...
ദോഹ: അൽ വക, അൽ അസീസിയ മേഖലകളിലെ റഫീഖ് മാർട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകൾ ഒരു മാസത്തേക്ക് അടച്ചു പൂട്ടുന്നു. പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള നിർബന്ധിത ഔദ്യോഗിക വിലകൾ പാലിക്കാത്തതും വില വർധനവ് പ്രാബല്യത്തിൽ...
PHONES & DEVICES
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
LATEST TRENDS
ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു
അജയ് ദേവ്ഗണ്, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്ഫ് അലിഖാന്, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്ശന്, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി...
കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം ..
കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ 2023 മാർച്ച് 1 മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററൻ്റുകളിലെ യും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക്...
TECH
FASHION
REVIEWS
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...























