Trending Now
DON'T MISS
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ...
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ...
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...
LATEST VIDEOS
TRAVEL GUIDE
ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓൺലൈനിൽ പ്രചരിക്കുന്നതായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എംബസി...
ഖത്തറില് വാഹനം ഓടിക്കുമ്പോള് മൊബൈല് ഫോണ് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല് നടപടികള് …
ദോഹ: ഖത്തറില് വാഹനം ഓടിക്കുമ്പോള് മൊബൈല് ഫോണ് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല് നടപടികള് സ്വീകരിച്ചു തുടങ്ങി. റോഡരികുകളില് സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകളില് സി.സി.ടി.വി ക്യാമറകളിലൂടെ നിയമലംഘകരെ പിടിക്കുന്ന സംവിധാനമാണ് ജനറല് ഡയറക്ടറേറ്റ് ഓഫ്...
PHONES & DEVICES
തിരുവനന്തപുരത്ത് രണ്ട് ഭവന പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി കല്യാൺ ഡവലപ്പേഴ്സ്
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....
ഖത്തറില് ശക്തമായ പൊടിക്കാറ്റ്.
ദോഹ: ഖത്തറില് ശക്തമായ പൊടിക്കാറ്റ്. ദോഹ മുതല് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് രാവിലെ മുതല് പൊടിക്കാറ്റ് വീശിയടിച്ചു. വക്റ, ദുഖാന്, മിസൈമീര്, അല്ഖോര്, തുമാമ, ലുസൈല് ഉള്പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാവിലെ...
LATEST TRENDS
ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി..
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിൽ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ്...
ഫിഫ ലോകകപ്പ് ഖത്തര് 2022 ചാമ്പ്യന്ഷിപ്പില് കാണികളെ എത്തിക്കാന് 1,100 ലധികം ഇലക്ട്രിക് ബസുകള്...
ഫിഫ ലോകകപ്പ് ഖത്തര് 2022 ചാമ്പ്യന്ഷിപ്പില് കാണികളെ എത്തിക്കാന് 1,100 ലധികം ഇലക്ട്രിക് ബസുകള് വിന്യസിക്കുമെന്ന് ഖത്തര് വ്യക്തമാക്കി. മത്സരങ്ങളില് കാണികള്ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700...
TECH
FASHION
REVIEWS
തിരുവനന്തപുരത്ത് രണ്ട് ഭവന പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി കല്യാൺ ഡവലപ്പേഴ്സ്
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....