Trending Now
DON'T MISS
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്. അവരുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കൂടുതൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം മൂലം അടുത്ത...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട്...
LATEST VIDEOS
TRAVEL GUIDE
കോവിഡ് ബാധിച്ചത് ആദ്യം വുഹാനിലെ മത്സ്യവിൽപനക്കാരിയെ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന…
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...
ദോഹ മെട്രോ ഗ്രീൻ ലൈനിൽ ഈ ആഴ്ച ബസുകൾ ഏർപ്പെടുത്തും..
ദോഹ മെട്രോ ഗ്രീൻ ലൈനിൽ ഈ ആഴ്ച 2023 ഓഗസ്റ്റ് 11-ന് പകരം ബസുകൾ ഏർപ്പെടുത്തും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാൽ മൂന്ന് റൂട്ടുകളിലൂടെ ഓരോ 10 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. അൽ ബിദ്ദയിൽ...
PHONES & DEVICES
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ്...
LATEST TRENDS
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്.
ദോഹ. മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്. യു.എ.ഇ, കുവൈത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ളോബൽ ഇൻഡെക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്…
ദോഹ. വിന്റര്‍ അവധിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ ആവശ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള 18 ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് വളരുന്ന ശൃംഖലയെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നു.
TECH
FASHION
REVIEWS
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...