Trending Now
DON'T MISS
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി.
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്ര മണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ വ്യക്തമായ...
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
LATEST VIDEOS
TRAVEL GUIDE
മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് …
ദോഹ. എല്ലാവര്ക്കും മികച്ച ദന്തപരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സക്കെത്താന്‍ കഴിയാത്തവരെ പരിഗണിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് വ്യക്തമാക്കി.
സാധാരണ ദന്തരോഗ പരിചരണങ്ങള്‍ക്ക്...
ഖത്തറിൽ കറൻസി വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ
ദോഹയിലെ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ് ഞയാളാണ്അറസ്റ്റിലായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിഡിയോയിലെആളെ കസ്റ്റഡിയിൽ എടുത്തത്.
വിഡിയോയിലെ അറബി വേഷം ധരിച്ച ഇയാളെ അറസ്റ്റ് ചെയ്തതായും...
PHONES & DEVICES
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു.
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ.
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് നടപടി.
കുടിവെള്ളക്ഷാമം, പ്രതിരോധ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയെക്കുറിച്ച് പ്രചരിച്ച വാർത്തകൾ...
LATEST TRENDS
ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ഉണ്ടാകാൻ സാധ്യത..
ദോഹ : രാജ്യത്ത് ഒക്ടോബർ 18, 19 തീയതികളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ...
പുതിയ 4 ഷോറൂമുകള്‍ കൂടി തുറന്ന് ഇന്ത്യയുടെ വിശ്വസ്ത്ഥ ബ്രാൻഡായ കല്യാൺ ജൂവല്ലേഴ്സ്..
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂം കൂടി തുറന്നു . ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍...
TECH
FASHION
REVIEWS
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു.
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...
















