ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..

0
ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ...

നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.

0
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ...

വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.

0
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...

വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്..

0
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.

ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

0
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിർബന്ധിതവും ശുപാർശ ചെയ്യുന്നതുമായ വാക്സിനുകളുടെ തരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ കൺജഗേറ്റ് ക്വാഡ്രിവാലൻ്റ് (ACWY) വാക്സിൻ...

ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്ന് (മെയ് 19) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തും....

ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…

0
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്....

ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…

0
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ...

മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.

0
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം...

ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി.

0
ദോഹ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മധുരമൂറും മാമ്പഴങ്ങളുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമൻ, കൊളംബിയ, പെറു, തായ്ലൻഡ്, ഫിലിപ്പൈൻസ്,...

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..

0
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....

ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ.

0
ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പിൽ...

ദീർഘകാല ഖത്തർ പ്രവാസി നിര്യാതനായി..

0
ദോഹ. ഖത്തറിൽ ദീർഘകാലം പ്രവാസിയും നിരവധി പേരെ ഖത്തറിൽ എത്തിക്കുകയും ജോലി കണ്ടെത്താൻ സഹായിക്കുകയും ചെയ്ത സാമൂഹിക പ്രവർത്തകൻ വി.പി.മുഹമ്മദ് ( വെൻമേനാട് ) നിര്യാതനായി.ഖത്തറിൽ സാമൂഹിക പ്രവർത്തകനായ നെജീബിന്റേയും തൃശ്ശൂർ ജില്ല മുസ്ലിം...

പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും.

0
ദോഹ: പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും. ലോകത്ത് ഇതു വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു. ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി)...

കോട്ടൺ സാരി ഫെസ്റ്റുമായി ഖത്തർ കല്യാൺ സിൽക്‌സ് .

0
പെൺ ഉടയാടകളിൽ ഏതൊക്കെ പരിഷ്‌കാരങ്ങൾ മാറിമറിഞ്ഞാലും (അത് വൈദേശികമാകട്ടെ , ദേശീയമാകട്ടെ ) മലയാള മങ്കമാർക്കിടയിൽ നിത്യ ഹരിത സ്ഥാനമലങ്കരിച്ചുകൊണ്ട് നിൽക്കുകയാണ് സാരി !! പെൺ ഉടലുകളെ വള്ളിപ്പടർപ്പു പോലെ ചുറ്റിപ്പടർന്നും തഴുകിയും...

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം..

0
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. മെയ് 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ.1972 ൽ തുടങ്ങിയ പുസ്തകോത്സവത്തിന്റെ...

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ...

0
ദോഹ. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. അടിയന്തിരമായി യാത്ര ചെയ്യേണ്ട പലരും വലഞ്ഞു. ഇന്നലെ ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ...

ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരം.

0
ദോഹ : ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സർവീസുകൾ മുടങ്ങിയത്...

കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയ ആഘോഷത്തിനായി മെഗാ ബൊനാൻസ ഓഫറുകൾ അവതരിപ്പിച്ചു.. Kalyan Jewellers |...

0
ദോഹ : ഖത്തറിലെ ഷോറൂമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനം ലോകനിലവാരത്തിലുള്ള അന്തരീക്ഷത്തിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം.. ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച്...

ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ.

0
ദോഹ: മെയ് 6 മുതൽ 9 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ. ട്രാവൽ, ടൂറിസം വ്യവസായത്തിന് ഖത്തർ...