LATEST ARTICLES

ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്.

0
ദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ...

ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാൾനൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ...

0
ദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന പരമ്പരാഗത വാൾനൃത്തമായ അർദയിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത...

സംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യത..

0
ദോഹ: അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഡിസംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പകൽ സമയങ്ങളിൽ ചിന്നിച്ചിതറിയ മേഘാവൃതം കാണപ്പെടുമെന്നും...

ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി...

0
ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും...

അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.

0
ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു. പുതിയ സമയക്രമം: നവംബർ 28 – വെള്ളി...

ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...

0
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...

ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’

0
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾ ക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള...

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്‌സൈറ്റിൽ ആരംഭിച്ചു.

0
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്‌സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...

അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്‌നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത്...

0
ലെജ്‌ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്‌നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...

ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.

0
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...