DON'T MISS
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ..
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ...
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു.
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്‍,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ...
LATEST VIDEOS
TRAVEL GUIDE
ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാ വൃതമായിരിക്കും. ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്തേക്കും. തിങ്കളാഴ്ച മുതൽ മഴ ശക്തിപ്രാപിക്കാം...
ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു.
അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
PHONES & DEVICES
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ...
ഖത്തർ: ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാർ എന്നിവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ...
ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.
ദോഹ: ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അമീരി ദിവാൻ ആണ് പ്രഖ്യാപനം നടത്തിയത്. മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച...
LATEST TRENDS
(അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ഉത്തരവിട്ടു…
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി (അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ഉത്തരവിട്ടു.
ഖത്തറിലും ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലും അടുത്തിടെയുണ്ടായ...
ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടി…
ദോഹ: ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. കാര്‍ ഒടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
TECH
FASHION
REVIEWS
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ...
ഖത്തർ: ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാർ എന്നിവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ...















