Trending Now
DON'T MISS
ഖത്തറില് ഹൃദയാഘാതം മൂലം മലയാളി മരിച്ചു..
ദോഹ : ഖത്തറില് ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന് കുന്നന് ഉസ്മാൻ (46) മരണപ്പെട്ടത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂ...
മലപ്പുറം സ്വദേശി ഹൃദയ സ്തംഭനം മൂലം മര ണപ്പെട്ടു.
മലപ്പുറം സ്വദേശി അബ്ദുൽ അസീസ് (59) ഖത്തറിലെ അൽ-വക്രയിലെ താമസ സ്ഥലത്തു വെച്ച് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. ഭാര്യ: സുലൈഖ മക്കൾ: ഷാനിബ ഷാബിദ്, മുഹമ്മദ് അൻഷാദ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി...
TECH AND GADGETS
കല്യാണ് ജൂവലേഴ്സ് ഫോർച്യൂണ് ഇന്ത്യ 500 ലിസ്റ്റില്..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്ന്ന ആഭരണ ബ്രാന്ഡുകളിലൊന്നായ കല്യാണ് ജൂവലേഴ്സ് ഈ വർഷത്തെ ഫോർച്യൂണ് ഇന്ത്യ 500 ലിസ്റ്റില് ഇടം പിടിച്ചു. ഫോർച്യൂണ് ഇന്ത്യ മാഗസിന് തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
TRAVEL GUIDES
FASHION AND TRENDS
വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്ഡേറ്റ് ചെയ്തു..
വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്ഡേറ്റ് ചെയ്തു. ബൂസ്റ്റർ/മൂന്നാം ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയം. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ യാത്രാനയങ്ങൾക്ക് കൂടുതൽ അനുയോജ്യമാക്കാനുമാണ് ഫോർമാറ്റിൽ മാറ്റം വരുത്തിയത്. പഴയ...
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്..
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന് വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ...
LATEST REVIEWS
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ്...
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ നിഷേധിച്ചു. ഖത്തർ ടിവിക്ക്...