ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.

0
സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ ആണ്, സൂപ്പർ ഗ്രേഡ് പെട്രോളിന് ഡിസംബറിൽ 2.10 റിയാലാണ് വില. അതേസമയം, ഡീസൽ ലിറ്ററിന്...

2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു..

0
2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു. 2025 ഏപ്രിൽ 30-ന് ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കും. എഡ് ഷീരൻ ഈ വാർത്ത...

ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി.

0
ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി അറിയിച്ചു. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്തെ താപനില 22 ° C മുതൽ 29...

ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ...

0
"ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി. 2024 ജൂൺ 1 മുതൽ...

ഇന്ന് മുതൽ ശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
ഇന്ന് നവംബർ 22 മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ കാറ്റും വേലിയേട്ടത്തിനും സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ ദിവസങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ ആദ്യം...

പക്ഷികളെ വിളിച്ചു വരുത്തി പിടികൂടാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഖത്തറിലെ മരുഭൂമിയിൽ പിടിച്ചെടുത്തു..

0
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം “സവായത്ത്” എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളെ വിളിച്ചു വരുത്തി പിടികൂടാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഖത്തറിലെ മരുഭൂമിയിൽ നിന്നും ഗണ്യമായ അളവിൽ പിടിച്ചെടുത്തു. മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ച് ഉപകരണങ്ങൾ...

ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മ രിച്ചു

0
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മ രിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മ രിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ...

എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം..

0
അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം. വാഹനം കണ്ടു കെട്ടാൻ...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു.

0
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മ രിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു....

2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു..

0
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...