Home Blog Page 3
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറില്‍ വിദേശ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം ക്രമേണ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് എയര്‍മെന്‍ നോട്ടീസ് നല്‍കി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് നടത്തിയ സമഗ്രമായ...
ദോഹ: ലബനാനിൽ നിലവിൽ വന്ന വെടിനിർത്തൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമാണെന്ന് ഖത്തർ. വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്ന് ഖത്തർ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത്...
ദോഹ: എയർ കാർഗോ വഴി മയ ക്കു മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. രാജ്യത്തെ നിരോധിത മയ ക്കുമരുന്നായ 46,200 പ്രിഗബാലിൻ ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസ് ഇൻസ്പെക്‌ടർക്ക് സംശയം തോന്നിയതിനെ...
ദോഹ: മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക. തെറ്റായ...
ദോഹ: മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ, മെയിലുകൾ, ഫോൺ കോളുകൾ, എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫീസ് കുടിശ്ശികയോ, അടിയന്തര പേയ്മെന്റുകളോ ആവശ്യപ്പെട്ട്...
ദോഹ: ഖത്തറിലെ ലൈസൻസുള്ള മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനായുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. മാർച്ച് 30 തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് സമുദ്ര ഗതാഗതം പുനരാരംഭിക്കുക. സുരക്ഷാ മുൻകരുതലുകൾ...
ദോഹ: മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും മറ്റ് സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. ചൊവ്വാഴ്‌ച മുതൽ എല്ലാ ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തി ജോലിയിൽ...
ഖത്തർ: ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാർ എന്നിവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ...
ദോഹ: ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അമീരി ദിവാൻ ആണ് പ്രഖ്യാപനം നടത്തിയത്. മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച...
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...
- Advertisement -

MOST POPULAR

HOT NEWS