Home Blog Page 5
ദോഹ: ഖത്തറിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അമീരി ദിവാൻ ആണ് പ്രഖ്യാപനം നടത്തിയത്. മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച...
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും...
ഖത്തറിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് 194 പേർ പിടിയിൽ. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് നടപടി. കുടിവെള്ളക്ഷാമം, പ്രതിരോധ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയെക്കുറിച്ച് പ്രചരിച്ച വാർത്തകൾ...
തൃശൂർ: കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും...
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ...
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ...
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്ര മണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ വ്യക്തമായ...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
ദോഹ: റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം...
കാരക്കസ്: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി. വെനസ്വേല വിദേശകാര്യമന്ത്രി ഈവാൻ ഹീൽ അബ്ദുറഹ്മാൻ അൽതാനിയെ സ്വീകരിക്കുന്ന ഫോട്ടോ വെനസ്വേല സ്‌റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ...
- Advertisement -

MOST POPULAR

HOT NEWS