Tag: dhoha
ഖത്തർ അൽ-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്.
ഖത്തർ അൽ-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്. സാധാരണയായി മാർച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ പ്രവചനാതീതവും വേഗത്തിൽ മാറുന്നതുമായ കാലാവസ്ഥയായിരിക്കും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് ഖത്തർ സിവിൽ...
ഇന്ന് മുതൽ ശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..
ഇന്ന് നവംബർ 22 മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ കാറ്റും വേലിയേട്ടത്തിനും സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ ദിവസങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥ ആദ്യം...
നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ക്കായി രജിസ്ട്രേഷൻ ആരംഭിച്ചു…..
2024-ലെ നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി അറിയിച്ചു. രജിസ്‌ട്രേഷൻ കാലാവധി 2024 നവംബർ 6 മുതൽ 3 ദിവസം നീണ്ടുനിൽക്കുമെന്ന് കമ്മിറ്റി...
ഖത്തറിൽ ഞായറാഴ്‌ച മുതൽ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും..
ഖത്തറിൽ ഇന്നും നാളെയും പൊതു അവധി (നവംബർ 6, 7 ബുധൻ, വ്യാഴം)
ചൊവ്വാഴ്‌ച നടന്ന ഭരണഘടനാ ഭേദഗതി പൊതുറഫറണ്ടത്തെ തുടർന്ന് ദേശീയ ഐക്യ പ്രകടനത്തിന്റെ ഭാഗമായാണ് അവധികൾ. പൊതു, സ്വകാര്യ സ്‌കൂളുകൾ അടഞ്ഞു...
ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും.
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ...
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ...
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക്...
ഇന്ന് വൈകുന്നേരം മുതൽ 1 തിയ്യതി വരെ ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട് പി.സി.സി സേവനങ്ങൾ...
ദോഹ പാസ്പോർട്ട് സേവാ പോർട്ടലിൽ മെയിന്റനൻസ് നടക്കുന്നതിനാൽ ഇന്ന് (29/8/2024) വൈകുന്നേരം മുതൽ 1/9/2024 തിയ്യതി വരെ, ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട്, പി.സി.സി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വീസ സർവ്വീസ്, അറ്റസ്റ്റേഷൻ അടക്കുള്ള മറ്റ്...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ..
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്....
ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..
ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. ഒക്‌ടോബർ...