Trending Now
DON'T MISS
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി..
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വെർട്ടൈസിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 19-ാം പതിപ്പിന്റെ ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇന്ത്യൻ കോഫി...
LATEST VIDEOS
TRAVEL GUIDE
വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്നുകൾ ഊർജിതമാക്കി…
ദോഹ: കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്നുകൾ ഊർജിതമാക്കി. 2021-ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ പാർട്ടീഷനുമായി...
ഖത്തറിൽ ഇന്ന് 134 പേര്‍ക്കാണ് ഇന്ന് കോവിഡ്..
ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23281 പരിശോധനകളില്‍ 30 യാത്രക്കാര്‍ക്കടക്കം 134 പേര്‍ക്കാണ് ഇന്ന് കോവിഡ്. ഇതില്‍ 104 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേര്‍ക്കാണ് ഇന്ന് രോഗമുക്തി....
PHONES & DEVICES
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില്‍ മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...
ഖത്തറും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ദോഹയിൽ ഉന്നതതല ചർച്ചകൾ നടന്നു.
ഖത്തറും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ദോഹയിൽ ഉന്നതതല ചർച്ചകൾ നടന്നു. കാനഡ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ...
LATEST TRENDS
തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍…
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ.
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇത്തവണ ഫെബ്രുവരി 7 മുതൽ 17 വരെ അൽ ബിദ്ദ പാർക്കിലെ ഫാമിലി സോൺ എക്സ്പോയിൽ നടക്കും. ഒരേ സ്ഥലത്ത് പാചകരീതിയുടെ വിശാലമായ വൈവിധ്യം അനുഭവിപ്പിക്കുന്ന...
TECH
FASHION
REVIEWS
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില്‍ മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...























