Trending Now
DON'T MISS
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്)...
വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് ദുബായിൽ പുതിയ ഷോറും ആരംഭിക്കുന്നു.
ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് ദുബായിൽ പുതിയ ഷോറും ആരംഭിക്കുന്നു. ദുബായ് അൽ നഹ്ദ 2-ൽ അൽ ഗൂർഗ് 212 ബിൽഡിംഗിലെ ഷോറൂം നമ്പർ...
LATEST VIDEOS
TRAVEL GUIDE
ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം…
ദോഹ: ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാമിലി വിസ അപേക്ഷയ്ക്കൊപ്പം ഈ രണ്ട് രേഖകളും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഉടമ...
ഖത്തറിൽ മഴയ്ക്ക് സാധ്യത..
ജനുവരി 31 ബുധനാഴ്ച മുതൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത. പ്രസ്തുത കാലയളവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വേലിയേറ്റവും ഇടിമിന്നലുമുണ്ടാകാം. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന്...
PHONES & DEVICES
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്സൈറ്റിൽ ആരംഭിച്ചു.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...
അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത്...
ലെജ്ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...
LATEST TRENDS
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും...
ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ...
TECH
FASHION
REVIEWS
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്സൈറ്റിൽ ആരംഭിച്ചു.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...












