Trending Now
DON'T MISS
ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു.
ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ...
ഖത്തർ പ്രവാസി നാട്ടിൽ നി ര്യാതനായി..
ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാ തനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ...
LATEST VIDEOS
TRAVEL GUIDE
കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവിൽ വന്നപ്പോൾ ഖത്തറിൽ നിന്നുള്ള ഏക...
ദോഹ: ലോക കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവിൽ വന്നപ്പോൾ ഖത്തറിൽ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീർ. ടോസ്റ്റ് മാസ്റ്റേർസ് ഇന്റർനാഷണലിന്റെ ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്റ്റേർസ് പുരസ്കാരം ലഭിച്ച...
2024 ജനുവരിയിൽ ശൈത്യകാലത്തിന്റെ രണ്ടാം മാസം ആരംഭിക്കുന്നതായും കാലാവസ്ഥാ വകുപ്പ്..
2024 ജനുവരിയിൽ ശൈത്യകാലത്തിന്റെ രണ്ടാം മാസം ആരംഭിക്കുന്നതായും കാലാവസ്ഥാ വകുപ്പ്. ശാസ്ത്രപരമായി ജനുവരി മേഖയിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസമാണെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു.
ക്യൂ എം ഡി പ്രകാരം, ഈ...
PHONES & DEVICES
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്)...
LATEST TRENDS
ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികൾ ലേലത്തിന്.
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികൾ ലേലത്തിന്. ലയണൽ മെസ്സി അണിഞ്ഞ ആറ് ജേഴ്സികളുടെ ഒരു സെറ്റ് ഡിസംബറിൽ ലേലം ചെയ്യുമെന്ന് സോത്ത്ബി പ്രഖ്യാപിച്ചു, അവയുടെ മൂല്യം 10...
സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു..
ദോഹ: രണ്ടാമത് സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു. പരമ്പരാഗത മാർക്കറ്റിനുള്ളിൽ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റമദാനിന് മുന്നോടിയായ ഈ പ്രദർശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.
പ്രദർശനം ദിവസവും...
TECH
FASHION
REVIEWS
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...





















