Tag: online service
രാജ്യത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി..
ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700...
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിക്കും…
ദോഹ: ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി ഏപ്രില്‍ 25 ഞായറാഴ്ച (നാളെ) മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുന്നത്.
ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് (https://www.qatarvisacenter.com/home) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്....
ഇന്ത്യയില്‍ ഉപയോഗിക്കുന്ന “കോവി ഷീല്‍ഡ്” എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം....
ഇന്ത്യയില്‍ ഉപയോഗിക്കുന്ന "കോവി ഷീല്‍ഡ്" എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍...
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...
കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിർത്തുന്നു..
ദോഹ: കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...
ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി..
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിനേഷന്‍ പ്രായപരിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്..
ദോഹ: ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്. ഗതാഗത വിഭാഗം അല്‍ മുറൂര്‍ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രിയാണ് കഴിഞ്ഞ...
രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി...
രക്തദാനം മഹാദാനം" എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഹമദ് ബ്ലഡ് ഡോണർ സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് മിസഈദ് എച്...
ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു…
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള...